Sunday, August 26, 2018

പാണ്ടി മേളം

പാണ്ടി മേളം 

സൂചികകൾ 

  1. ഈ ബ്ലോഗ് തുടർച്ചയായി update ചെയ്യുന്നതും അപൂർണവും ആണ്. മേളത്തിന്റെ വിവിധ ഘട്ടങ്ങൾ പഠിക്കുന്ന മുറയ്ക്ക് ഇവിടെ എഴുതി ചേർക്കുന്നതായിരിക്കും. തെറ്റുകൾ ചൂണ്ടിക്കാണിക്കുവാൻ ബ്ലോഗിന്  താഴെ ഉള്ള കമന്റ്  ബോക്സ്  ഉപയോഗപ്പെടുത്തുക.  
  2. മേളത്തിൽ വിവിധ ഘട്ടങ്ങളും, ഓരോ ഘട്ടത്തിലും വിവിധ ഭാഗങ്ങളും ഉള്ളതിനാൽ ഒരു ഭാഗത്തിലെ വായ്ത്താരി മാത്രം എഴുതിയാൽ തൊട്ടു മുൻപിലെ ഭാഗത്തിൽ നിന്നും അടുത്ത ഭാഗത്തിലേക്ക് പ്രവേശിക്കുന്നത് മനസ്സിലാക്കുവാൻ ബുദ്ധിമുട്ടായതിനാൽ ഓരോ ഭാഗത്തിന്റെയും വായ്ത്താരി തുടങ്ങുന്നതിനു മുൻപ്  തൊട്ടു മുൻപിലെ ഭാഗത്തിന്റെ വായ്ത്താരിയുടെ ഒരു ചെറിയ ഭാഗം ചേർത്താണ്  എഴുതിയിരിക്കുന്നത്.
  3. ഓരോ ഘട്ടത്തിലെയും വിവിധ ഭാഗങ്ങൾ വ്യത്യസ്ത നിറങ്ങളിൽ എഴുതിയിരിക്കുന്നു. ഒരു ഭാഗത്തിന്റെ വായ്ത്താരി ഏതെങ്കിലും ഒരു പ്രത്യേക നിറത്തിൽ എഴുതിയിരിക്കുന്നതിനു മുൻപ്  ഒരു ചെറിയ ഭാഗം മറ്റൊരു നിറത്തിൽ കണ്ടാൽ അത്  തൊട്ടു  മുൻപിലെ  ഭാഗത്തിൽ നിന്നുള്ളതാണ്  (സൂചിക 2   നോക്കുക). 

കാലം നിരത്തൽ


ഡ്   ഡ്   ഡ്  നന  ഡ്ന  ഡ്ന  ഡ്ന  ഡ്ന  ഡ്കാം  നഡ്കാം  നഡ്കാം  ഡ്കാം  ഡ്കാം  ഡ്കാം  ഡ്കാം 

ഒന്നാം  ഘട്ടം 


ഒന്നാം ഭാഗം

ഡ്കാം  നക്കാം നന്നക്കിന്ന  നക്കിന്നക്കാം  ഡ്കാം  നഡ്കാം  നഡ്കാം  ഡ്കാം  
ഡ്കാം  ഡ്കാം  ഡ്കാം   
(വീണ്ടും  "ഡ്കാം  നക്കാം നന്നക്കിന്ന" മുതൽ തുടങ്ങി ഒന്നാം ഭാഗം പല തവണ കൊട്ടുന്നു. രണ്ടാം ഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്  ഒന്നാം ഭാഗത്തിലെ  അവസാനത്തെ നാല്  "ഡ്കാം"  എന്നുള്ളത്  മാറ്റി  "ഡ്കാം ഡ്കാം ഡ്കാം ഡ്  കഡ്കഡ്ഡ് " എന്നു കൊട്ടുന്നു.)

രണ്ടാം ഭാഗം  (ഒന്നാം ഭാഗത്തിന്റെ അവസാനഭാഗം മുതൽ)

ഡ്കാം  ഡ്കാം  ഡ്കാം  ഡ്  കഡ്കഡ്ഡ് 
നനകന  ഡ്കാംനക്കാം  നനകന  ഡ്കാംനക്കാം  നനകന
ഡ്കാംനക്കാം  ഡ്കാം-ഡ്കാംനക്കാം  ഡ്കാം-ഡ്കാംനക്കാം
ഡ്കാംനക്കാം  ഡ്കാംനക്കാം  ഡ്കാംനക്കാം
ഡ്കഡ്  കഡ്കഡ്ഡ് -

മൂന്നാം ഭാഗം (രണ്ടാം ഭാഗത്തിന്റെ അവസാനഭാഗം മുതൽ)

ഡ്കഡ്  കഡ്കഡ്ഡ് -
തരികിടനകതരഗ്ഡ്ത്‌ക തരികിടനകതര ഗ്ഡ്ത്‌കതരകഡ് -
ഗ്ഡ്ത്‌കതരകണ നകഡ്കതരകഡ്-
കനന  കഡ് ഡ്   കഡ് ഡ്   കഡ് ഡ്-
കനന  കഡ് ഡ്   കഡ് ഡ്   കഡ് ഡ്-
കനനക ഡ്കതരക ഡ്  ഡ്  ഡ്  ഗിന്നന്നക്ക  നകഡ്ക  നകഡ്കതരകഡ്കാം

ഒന്നാം ഘട്ടത്തിലെ  രണ്ടാം ഭാഗവും മൂന്നാം ഭാഗവും കൊട്ടി കഴിഞ്ഞതിനു ശേഷം വീണ്ടും ഒന്നാം ഭാഗം മുതൽ കൊട്ടി തുടങ്ങുന്നു. ഇത്  പല തവണ ആവർത്തിക്കുന്നു. രണ്ടാം ഭാഗവും മൂന്നാം ഭാഗവും കൊട്ടിക്കഴിഞ്ഞതിനു ശേഷം ഒന്നാം ഭാഗം വീണ്ടും കൊട്ടുന്നതിന് മുൻപ്   "നകഡ്കതരകഡ്കാം  - കാം ഡ്കാം ഡ്കാം ഡ്കാം ....." എന്ന്   "ഡ്കാം"  പതിമൂന്നു തവണ വരുന്ന രീതിയിൽ കൊട്ടുന്നു. പതിനാലാമത്തെ "ഡ്കാം"-ൽ വീണ്ടും ഒന്നാം ഭാഗം ആരംഭിക്കുന്നു.


രണ്ടാം ഘട്ടം


ഒന്നാം ഭാഗം

ഡ്കാം നക്ക ഡ് ഡ് കഡ്  ഡ്ക്കാന്നക്കാം ഡ്കാം നഡ്കാം നഡ്കാം ഡ്കാം ഡ്കാം ഡ്കാം ഡ്കാം   
(വീണ്ടും  "ഡ്കാം നക്ക ഡ് ഡ്കഡ് " മുതൽ തുടങ്ങി ഒന്നാം ഭാഗം പല തവണ കൊട്ടുന്നു. രണ്ടാം ഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്  ഒന്നാം ഭാഗത്തിലെ  അവസാനത്തെ നാല്  "ഡ്കാം"  എന്നുള്ളത്  മാറ്റി  "ഡ്കാം  ഡ്കാം  ഡ്കാം  ഡ്  കഡ്കഡ്ഡ് " എന്നു കൊട്ടുന്നു.)

രണ്ടാം ഭാഗം  (ഒന്നാം ഭാഗത്തിന്റെ അവസാനഭാഗം മുതൽ) 

ഡ്കാം  ഡ്കാം  ഡ്കാം  ഡ്  കഡ്കഡ്ഡ് - 
നന  കഡ് ഡ്കാംനക്കാംനന  കഡ് ഡ്കാംനക്കാം നന  
കഡ് ഡ്കാംനക്കാം  ഡ്കാം-ഡ്കാംനക്കാം  ഡ്കാം-ഡ്കാംനക്കാം
ഡ്കാംനക്കാം  ഡ്കാംനക്കാം  ഡ്കാംനക്കാം
ഡ്കഡ്   കഡ്കഡ്ഡ് -

മൂന്നാം ഭാഗം (രണ്ടാം ഭാഗത്തിന്റെ അവസാനഭാഗം മുതൽ)

ഡ്കഡ്  കഡ്കഡ്ഡ് -
തരികിടനകതരഗ്ഡ്ത്‌ക തരികിടനകതരഗ്ഡ്ത്‌ക തരകഡ് -
ഗ്ഡ്ത്‌കതരകണനകഡ്കതരകഡ്- 
കനന  കഡ് ഡ്   കഡ് ഡ്   കഡ് ഡ്- 
കനന  കഡ് ഡ്   കഡ് ഡ്   കഡ് ഡ്-
കനനക ഡ് കതരക  ഡ്  ഡ്  ഡ്  ഗിന്നന്നക്ക  നകഡ്ക  നകഡ്കതരകഡ്കാം

രണ്ടാം ഘട്ടത്തിലെ  രണ്ടാം ഭാഗവും മൂന്നാം ഭാഗവും കൊട്ടി കഴിഞ്ഞതിനു ശേഷം വീണ്ടും ഒന്നാം ഭാഗം മുതൽ കൊട്ടി തുടങ്ങുന്നു. ഇത്  പല തവണ ആവർത്തിക്കുന്നു. രണ്ടാം ഭാഗവും മൂന്നാം ഭാഗവും കൊട്ടിക്കഴിഞ്ഞതിനു ശേഷം ഒന്നാം ഭാഗം വീണ്ടും കൊട്ടുന്നതിന് മുൻപ്   "നകഡ്കതരകഡ്കാം  - കാം  ഡ്കാം  ഡ്കാം  ഡ്കാം ....." എന്ന്   "ഡ്കാം"  പതിമൂന്നു തവണ വരുന്ന രീതിയിൽ കൊട്ടുന്നു. പതിനാലാമത്തെ "ഡ്കാം"-ൽ വീണ്ടും ഒന്നാം ഭാഗം ആരംഭിക്കുന്നു.

മൂന്നാം ഘട്ടം


ഒന്നാം ഭാഗം

ഡ്കാം നക്ക ഡ് ഡ് കഡ്  ഡ്ക്കാന്നക്കാം ഡ്കാം നഡ്കാം നഡ്കാം ഡ്കാം ഡ്കാം ഡ്കാം ഡ്കാം   
(വീണ്ടും  "ഡ്കാം നക്ക ഡ് ഡ് " മുതൽ തുടങ്ങി ഒന്നാം ഭാഗം പല തവണ കൊട്ടുന്നു. രണ്ടാം ഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്  ഒന്നാം ഭാഗത്തിലെ  അവസാനത്തെ നാല്  "ഡ്കാം"  എന്നുള്ളത്  മാറ്റി  "ഡ്കാം  ഡ്കാം  ഡ്കാം  ഡ്  കഡ്കഡ്ഡ് " എന്നു കൊട്ടുന്നു.)

രണ്ടാം ഭാഗം  (ഒന്നാം ഭാഗത്തിന്റെ അവസാനഭാഗം മുതൽ) 

ഡ്കാം  ഡ്കാം  ഡ്കാം  ഡ്  കഡ്കഡ്ഡ് - 
നന  കഡ്  ഡ്കാംനക്കാം നന്നകിന്ന  ഡ്കാംനക്കാം നന്നക്കിന്ന-   
ഡ്കാംനക്കാം  ഡ്കാം-ഡ്കാംനക്കാം  ഡ്കാം-ഡ്കാംനക്കാം-
ഡ്കാംനക്കാം  ഡ്കാംനക്കാം  ഡ്കാംനക്കാം-
ഡ്ക  ഡ്ക  ഡ്ഡ് -

മൂന്നാം ഭാഗം (രണ്ടാം ഭാഗത്തിന്റെ അവസാനഭാഗം മുതൽ)

ഡ്ക  ഡ്ക  ഡ്ഡ് -
തരികിടനകതരഗ്ഡ്ത്ക.... (തുടർച്ചയായി തക്കിട കൊട്ടുക)
ഒരു താളവട്ടത്തിന്റെ രണ്ടു തൂക്കുകളിൽ താളം കൂട്ടിപ്പിടിക്കുന്നത്  (രണ്ടടി ചേർത്ത് പിടിക്കുന്നത്) കേൾക്കാം. തക്കിട കൊട്ടി തുടങ്ങിയത്തിനു ശേഷം വരുന്ന രണ്ടാമത്തെ തൂക്കിൽ ഇടംകൈ ചേർന്ന് വരുന്നിടത്തു നിന്ന്  "ഗ്ഡ്ത്കഡ്കതര-ക ഡ്  ഡ്   ഡ്  ഗിന്നന്നക്ക  നകഡ്ക  നകഡ്കതരകഡ്കാം" എന്ന്  കലാശിക്കുക.

രണ്ടാം ഘട്ടത്തിലെ  രണ്ടാം ഭാഗവും മൂന്നാം ഭാഗവും കൊട്ടി കഴിഞ്ഞതിനു ശേഷം വീണ്ടും ഒന്നാം ഭാഗം മുതൽ കൊട്ടി തുടങ്ങുന്നു. ഇത്  പല തവണ ആവർത്തിക്കുന്നു. രണ്ടാം ഭാഗവും മൂന്നാം ഭാഗവും കൊട്ടിക്കഴിഞ്ഞതിനു ശേഷം ഒന്നാം ഭാഗം വീണ്ടും കൊട്ടുന്നതിന് മുൻപ്   "നകഡ്കതരകഡ്കാം  - കാം  ഡ്കാം  ഡ്കാം  ഡ്കാം ....." എന്ന്   "ഡ്കാം"  പതിമൂന്നു തവണ വരുന്ന രീതിയിൽ കൊട്ടുന്നു. പതിനാലാമത്തെ "ഡ്കാം"-ൽ വീണ്ടും ഒന്നാം ഭാഗം ആരംഭിക്കുന്നു.
   

Monday, August 15, 2016

Using Latex Based Typesetting in Blogger

If you are interested in including math contents in your blogs created using blogspot, and you are familiarized with 'Latex' for typesetting the math contents, you can now configure 'Mathjax' in your blogs to add the Latex math functionalities. Since Mathjax is not a feature of blogspot, we have to access Mathjax through a javascript which takes the help of a remote server on which Mathjax is hosted. In order to use Latex math typesetting in your blogs,
  1. Log into blogspot.
  2. Click on the orange 'e' button appearing on the top left corner so that all your blogs are displayed (First start a blog if you haven't any)
  3. Click on the blog's name in which you have to add the Latex math typesetting functionality.
  4. Click on the 'Layout' button from the list appearing on the left pane.
  5. Scroll down the page and click on the '+Add a gadget' option appearing on the right side of the page.
  6. A list of available gadgets will now pop up.
  7. From the list of available gadgets, scroll down and click the HTML/Javascript option.
  8. In the 'Title' field, add a title of your choice, and copy paste the following script in the field named 'Content'
--------------------------------------- script ------------------------------------------------------------
 <script type="text/javascript" async
  src="//cdn.mathjax.org/mathjax/latest/MathJax.js?config=TeX-MML-AM_CHTML">
</script>
 
<script type="text/x-mathjax-config">
MathJax.Hub.Config({
  tex2jax: {
    inlineMath: [['$','$'], ['\\(','\\)']],
    processEscapes: true
  }
});
</script>
 
<script type="text/x-mathjax-config">
MathJax.Hub.Config({
  TeX: { equationNumbers: { autoNumber: "AMS" } }
});
-------------------------------------------------------------------------------------------------------------

Now first click the 'save' button in the HTML-javascript gadget and then click the 'Save arrangement' button of the Layout to finish the process of configuring Mathjax. You can now use the Latex style typesetting with '\$ \$' for inline math, '[ ]' for displayed math without numbering, and, 'begin{equation}  end{equation}' for numbered equations.
Note 1: Backslashes before opening and closing square brackets for displayed math and the numbered math environments are not shown above, but should be added just as how it is used in normal Latex. Those backslashes are not shown above because, if we add them, it will be interpreted as an equation..!!
Note 2: Regardless of whether the inline math, displayed math or numbered equations are used, never use new lines between the environment opening and closing if you are using the wordpad like 'Compose' window for editing your blogs. In other words, open and close your environment in the same line with a single whitespace in between, and add the math content in the place of the whitespace - Never put the 'begin{equation}' and 'end{equation}' on different lines and the math content in the middle line as practiced in Latex. 
Examples are given below:

This is an inline math: $\omega_k$

Displayed math:
\[\mathbf{A}\mathbf{x} = \mathbf{b}\]

Numbered equations:
\begin{equation} X\left(\omega\right) = \sum_{n=1}^N x\left[n\right]\textrm{e}^{-j2\pi \omega n}  \end{equation}

Wednesday, August 3, 2016

Emacs Preferences

In this blog, I will describe various settings that I have used to configure the default behavior of my emacs text editor. In Linux based systems, these configurations are generally stored in a file located at ~/.emacs or ~/.emacs.d/init.el

Starting the emacs server

(server-start)

Automatically loading whizzytex mode while editing Latex files

(autoload 'whizzytex-mode "/usr/local/share/whizzytex/emacs/whizzytex.el"
"WhizzyTeX, a minor-mode WYSIWIG environment for LaTeX" t)

Enable automatic spell checking using Flyspell

(add-hook 'text-mode-hook 'flyspell-mode)

(add-hook 'prog-mode-hook 'flyspell-prog-mode)

Set several useful custom variables


(custom-set-variables
  '(browse-url-browser-function (quote browse-url-conkeror))
  '(doc-view-continuous t)
  '(doc-view-resolution 300)
  '(inhibit-startup-screen t)
  '(package-selected-packages
     (quote
       (color-theme-modern eink-theme colorsarenice-theme pabbrev pdf-tools
       cdlatex latex-extra auctex)))
 '(show-paren-mode t))

Highlight current line and set a background color for the highlighted region

(defface hl-line '((t (:background "#292929")))
  "Face to use for `hl-line-face'." :group 'hl-line)
(setq hl-line-face 'hl-line)
(global-hl-line-mode t) ; turn it on for all modes by default

Set the default font family and size

(custom-set-faces
  '(default ((t (:family "unifont" :foundry "unknown" :slant normal :weight normal
   :height 120 :width normal)))))

Keyboard shortcut for starting the web browser

(global-set-key (kbd "C-x m") 'browse-url)

Enable auto refresh mode for reading pdf files in doc-view mode

 (add-hook 'doc-view-mode-hook 'auto-revert-mode)

Configure MELPA and ELPA repositories for package management

(require 'package)
(add-to-list 'package-archives
             '("melpa-stable" . "http://stable.melpa.org/packages/") t)
(package-initialize)

Set default paths (directories) to be loaded automatically

(let ((default-directory  "~/.emacs.d/elpa/"))
   (normal-top-level-add-subdirs-to-load-path))
(let ((default-directory  "~/.emacs.d/predictive/"))
   (normal-top-level-add-subdirs-to-load-path))

Enable predictive mode (word completion)

(require 'predictive)


Configure the behavior of the full screen mode

(defun my-fullscreen ()
  (interactive)
  (set-frame-parameter nil 'fullscreen 'fullboth)
  (tool-bar-mode -1)
  (scroll-bar-mode -1)
  (menu-bar-mode -1))

(defun my-non-fullscreen ()
  (interactive)
  (set-frame-parameter nil 'width 82)
  (set-frame-parameter nil 'fullscreen 'fullheight)
  (menu-bar-mode t))

(defun toggle-fullscreen ()
  (interactive)
  (if (eq (frame-parameter nil 'fullscreen) 'fullboth)
      (my-non-fullscreen)
    (my-fullscreen)))

Keyboard shortcut for turning the full screen mode on and off

(global-set-key (kbd "<f11>") 'toggle-fullscreen)

Display time on the mod line

(display-time-mode 1)



Set Color theme

(load-theme 'euphoria)

Automatically insert line break when a line becomes too long

(setq-default fill-column 130)
(add-hook 'text-mode-hook 'turn-on-auto-fill)

Monday, June 20, 2016


I am Sandeep P, a research scholar from the department of Electronics and Electrical Engineering, Indian Institute of Technology, Guwahati.My blog  is mixture of academic stuffs I am interested in, tips and tricks useful for installing/configuring/using various open source softwares, Linux operating system etc etc.